Latest Movie :
Home » , » ദാമ്പത്യത്തിലെ സ്വകാര്യതയ്ക്ക് ways-maintain-privacy-marriage

ദാമ്പത്യത്തിലെ സ്വകാര്യതയ്ക്ക് ways-maintain-privacy-marriage

{[['']]}

 





സന്തുഷ്ടമായ ദാമ്പത്യത്തിന് അവശ്യം വേണ്ട പല ഘടകങ്ങളുമുണ്ട്. ഇതില്‍ ദാമ്പത്യത്തിലെ സ്വകാര്യതയ്ക്ക്8 

 സ്വകാര്യതയ്ക്കും പ്രധാന പങ്കുണ്ട്. ഈ ഘടകത്തിലേയ്ക്ക് മറ്റുള്ളവരുടെ എത്തിനോട്ടവും അഭിപ്രായങ്ങളും പലപ്പോഴും സുഖരമായ ദാമ്പത്യത്തെ നരകത്തിലേയ്ക്കു തള്ളി വിടുകയും ചെയ്യും. ദാമ്പത്യജീവിതത്തില്‍ പ്രൈവസി അഥവാ സ്വകാര്യത കാത്തു സൂക്ഷിയ്ക്കുവാന്‍ വേണ്ട ചില കാര്യങ്ങള്‍ ദമ്പതിമാര്‍ അറിഞ്ഞിരിയ്ക്കുക തന്നെ വേണം. ഇക്കാര്യങ്ങള്‍ പാലിച്ചാല്‍ നിങ്ങളുടെ ജീവിതത്തില്‍ മൂന്നാമതൊരാളുടെ ഇടപെടലുകളില്ലാതെ കഴിച്ചു കൂട്ടാം.
1)ദാമ്പത്യത്തിലെ സ്വകാര്യതയ്ക്ക് നിങ്ങളുടെ ദാമ്പത്യത്തില്‍ സംഭവിയ്ക്കുന്ന നിസാര കാര്യങ്ങള്‍ പോലും മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യുന്നവരുണ്ട്. ഇതൊഴിവാക്കുക, ഏറ്റവും അടുത്ത സുഹൃത്തുകളോ കുടുംബാംഗങ്ങളോ ആണെങ്കില്‍ പോലും.

 2)ദാമ്പത്യത്തിലെ സ്വകാര്യതയ്ക്ക് പൊതുവേദികളിലും ചടങ്ങുകളിലും വച്ച് സ്വകാര്യവിഷയങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യുകയോ സംസാരിയ്ക്കുകയോ അരുത്.

 3)  ദാമ്പത്യത്തിലെ സ്വകാര്യതയ്ക്ക് ദാമ്പത്യത്തില്‍ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം സാധാരണം. പരസ്പരമുള്ള വഴക്കുകളെക്കുറിച്ച് മൂന്നാമതൊരാളോട് പറയാതിരിയ്ക്കുക.

 4)ദാമ്പത്യത്തിലെ സ്വകാര്യതയ്ക്ക് പൊതുസ്ഥലത്തു വച്ച് വഴക്കു കൂടുകയോ പരസ്പരമുളള അനിഷ്ടം പ്രകടിപ്പിയ്ക്കുകയോ ചെയ്യാതിരിയ്ക്കുക.

 5) ദാമ്പത്യത്തിലെ സ്വകാര്യതയ്ക്ക് ദമ്പതിമാരുടെ സ്വാകാര്യകാര്യങ്ങന്വേഷിയ്ക്കുവാന്‍ അമിതതാല്‍പര്യം കാണിയ്ക്കുന്നവരുണ്ട്. ഇത്തരക്കാരെ കഴിവതും ഒഴിവാക്കുക. അല്ലെങ്കില്‍ ഇത്തരം ചോദ്യങ്ങളോട് പ്രതികരിയ്ക്കാതിരിയ്ക്കുക

 6)  ദാമ്പത്യത്തിലെ സ്വകാര്യതയ്ക്ക് ദമ്പതിമാര്‍ക്കിടയിലെ ലൈംഗിക ജീവിതത്തെ കുറിച്ച് കൂട്ടുകാരുമായിപ്പോലും ചര്‍ച്ചകള്‍ വേണ്ട.
7) ദാമ്പത്യത്തിലെ സ്വകാര്യതയ്ക്ക് അനുചിതമെന്നു തോന്നുന്ന ചോദ്യങ്ങളോട് മുഖം തിരിച്ചു നില്‍ക്കുക. ഇത് ഒന്നുരണ്ടു തവണ ആവര്‍ത്തിയിക്കുമ്പോള്‍ ചോദ്യകര്‍ത്താവ് സ്വയം പിന്‍തിരിഞ്ഞു കൊള്ളും.

 8) ദാമ്പത്യത്തിലെ സ്വകാര്യതയ്ക്ക് ഇത്തരം കാര്യങ്ങളില്‍ ദമ്പതിമാര്‍ ഒരുമിച്ചു തന്നെ പ്രവര്‍ത്തിയ്ക്കുക. ഒരാള്‍ ഇത്തരം കാര്യങ്ങളില്‍ നിന്നും പിന്‍തിരിയുന്നത് ഇരുവരുടേയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.

Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger