Latest Movie :
Home » » തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആയുരാരോഗ്യത്തിനായി നിലത്ത് വിളമ്പിയ ഭക്ഷണം കഴിച്ചു.

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആയുരാരോഗ്യത്തിനായി നിലത്ത് വിളമ്പിയ ഭക്ഷണം കഴിച്ചു.

{[['']]}

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ 66 ആം പിറന്നാള്‍ എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍ ആഘോഷിച്ചത് ഭക്ഷണം നിലത്ത് വിളമ്പി. ജയലളിതയുടെ ആയുരാരോഗ്യത്തിനായി നിലത്തുവിളമ്പിയ ഭക്ഷണം പാര്‍ട്ടി പ്രവര്‍ത്തകര്‍ കഴിക്കുകയായിരുന്നു. എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍ നിലത്ത് വിളമ്പിയ ഭക്ഷണം കഴിക്കുന്ന ചിത്രം ദൂരദര്‍ശന്‍ ന്യൂസ് ആണ് ട്വിറ്റ് ചെയ്തത്. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലാകുകയാണ്. 
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger