Latest Movie :
Home » , » ഫൈവ് സ്റ്റാർ പാചകം - സെററ് അട

ഫൈവ് സ്റ്റാർ പാചകം - സെററ് അട

{[['']]}

സെറ്റ് അട

ഫൈവ് സ്റ്റാർ പാചകം



സദ്യയിലെ പതിവു കൂട്ടുകൾക്കു പുറമെ വ്യത്യസ്ത ചേരുവകളിലും രീതികളിലുമായി പുത്തൻ 
അരിപ്പൊടി 300 ഗ്രാം
ചൂടുവെള്ളം ആവശ്യത്തിന്
ശർക്കര മുക്കാൽ കിലോ
അട 300 ഗ്രാം
നെയ്‌യ് 100 ഗ്രാം
ഏലക്കാപ്പൊടി കാൽ ടീസ്പൂൺ
ചുക്കുപൊടി കാൽ ടീസ്പൂൺ
ജീരകം ചതച്ചത് കാൽ ടീസ്പൂൺ
തേങ്ങാപ്പാൽ രണ്ട് തേങ്ങയുടേത്
ജെലാറ്റിൻ 40 ഗ്രാം
വാഴയില രണ്ട്
ഉപ്പ് ആവശ്യത്തിന്

അരിപ്പൊടിയിലേക്ക് ഉപ്പും ജീരകവും ചേർത്തു ചൂടുവെള്ളത്തിൽ കുഴയ്‍ക്കുക. ഇലയിൽ മാവ് കനം കുറച്ചുപരത്തി മടക്കി ആവിയിൽ പുഴുങ്ങിയെടുക്കുക. അടി കട്ടിയുള്ള പാത്രത്തിൽ അല്പം വെള്ളമൊഴിച്ചു ശർക്കര ഉരുക്കി കട്ടിയുള്ള സിറപ്പ് തയ്‌യാറാക്കുക. മറ്റൊരു പാത്രത്തിൽ അല്പം വെള്ളം തിളപ്പിച്ചു ചെറിയ കഷ്ണമാക്കി മുറിച്ച അടയിട്ടു വേവിക്കുക. ഇതിലേക്ക് ശർക്കര ഉരുക്കിയത് ചേർക്കുക. ശേഷം നെയ്‌യ്, ഏലക്ക പൊടിച്ചത്, ചുക്കുപൊടി, തേങ്ങാപ്പാൽ എന്നിവ ഒഴിക്കുക. ചെറു ചൂടുവെള്ളത്തിൽ ജലാറ്റിൻ അലിയിപ്പിച്ച ശേഷം ശർക്കര-അട കൂട്ടിലേക്ക് ചേർക്കുക. ഒരു ചെറിയ പാത്രത്തിൽ ആവി കയറ്റി തയ്‌യാറാക്കിയ കൂട്ട് നിരത്തി മേലെ അട-ശർക്കര കൂട്ട് ചേർത്തു ഫ്രീസറിൽ വെച്ചു നാലു മണിക്കൂർ തണുപ്പിക്കുക. ശേഷം പാത്രത്തിൽ നിന്നു മാറ്റി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger