malayalam new movie song,
NEWS,
{[['

']]}
ആഷിക് അബു - റിമ കല്ലിങ്കല്‍ താര ജോഡികള്‍ വിവാഹിതരായി. ഇന്ന് ഉച്ചയ്ക്ക് 12.30 ന് ശേഷം എറണാകുളം കാക്കനാട്, തൃക്കാക്കര സബ് രജിസ്ട്രാര്‍ ഓഫീസി വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.
Post a Comment