Latest Movie :
Home » » Nithaqat സൗദി അറേബ്യയിൽ ജോലി സ്ഥലത്ത് കർശന പരിശോധന ഉണ്ടാകും.

Nithaqat സൗദി അറേബ്യയിൽ ജോലി സ്ഥലത്ത് കർശന പരിശോധന ഉണ്ടാകും.

{[['']]}
reporterlivechannelreporterlivechannelസൗreporterlivechannel
ദി അറേബ്യയിൽ അനധികൃത താമസക്കാരായ വിദേശികൾക്ക് പദവി ശരിയാക്കാന്‍അനുവദിച്ച സമയ പരിധി ഇന്ന്അവസാനിക്കും. നാളെ രാവിലെ മുതൽ അനധികൃത താമസക്കാരെ കണ്ടെത്താൻ രാജ്യവ്യാപകമായി പരിശോധനകൾ നടക്കും.വിധേശികളുടെ താമസ ഇടങ്ങളിൽ പരിശോധന നടത്തില്ല എന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.എന്നാൽ ജോലി സ്ഥലത്ത് കർശന പരിശോധന ഉണ്ടാകും.മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് ഇപ്പോഴും രേഖകൾ നിയമവിധേയമാക്കൻ സാധിച്ചിട്ടില്ല
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger