{[['
']]}
കുളിക്കാന്‍ പോകുന്നതിനു മുന്‍പ് വസ്ത്രം കൊണ്ടുവരണമെന്നു പറഞ്ഞാല്‍ ആംബര്‍ നൈറ്റിയെടുത്ത് മടിയില്‍ കൊണ്ടുവന്ന് വെയ്ക്കും. അടുക്കളയില്‍ പണിയെടുക്കുമ്പോള്‍ ആംബര്‍ 24 മണിക്കൂറും വാലാട്ടി ഹെലന്റെ അടുത്തുണ്ടാകും. വീടിനു പുറത്തുപോകുന്നതും ഇവര്‍ ഒന്നിച്ചുതന്നെ. ഷോപ്പിംഗ് മാളുകളില്‍ അലനും ആംബറും ആളുകളുടെ ശ്രദ്ധാകേന്ദ്രം തന്നെയാണ്. ഒരു വര്‍ഷം മുന്‍പാണ് ലാംബ്രോഡര്‍ ഇനത്തില്‍ പെട്ട ഈ നായക്കുട്ടിയെ ഹെലന്‍ സ്വന്തമാക്കിയത്. ഏകാന്തതയില്‍ എരിഞ്ഞുകൊണ്ടിരുന്ന ഹെലന്റെ ജീവിതത്തിലേയ്ക്ക് ആശ്വാസവുമായി ആംബര്‍ എത്തുകയായിരുന്നു. ചിത്രങ്ങള്‍ കാണുക.




Post a Comment