{[['
']]}
കമലിനെ ചുംബിക്കാന്‍ എന്നെ കിട്ടില്ല!
ആന്ധ്രയില്‍നിന്നും നാലു പുതുമുഖ നടിമാര്‍ കൂടി കോടമ്പാക്കത്ത് തമ്പടിച്ചുകഴിഞ്ഞിരിക്കുന്നു. ശ്രീദിവ്യ, മനീഷ യാദവ്, മഹിമ, ആരുഷി എന്നിവരാണ് ഈ നടിമാര്‍. ആദ്യമായി ശ്രീദിവ്യയോട് ഒമ്പത് ചോദ്യങ്ങള്‍.
? തലമുടി ഇരുഭാഗത്തായി പിണഞ്ഞിടുന്നത് ഒരു സ്‌റ്റൈലായി ദിവ്യ കരുതുന്നുണ്ടോ.
ഠ സ്‌കൂളില്‍ പഠിക്കുമ്പോഴും അതൊരു ഫാഷനായി കരുതിപ്പോന്നു. പോരെങ്കില്‍ മുടിത്തുമ്പില്‍ റിബണും കെട്ടാറുണ്ട്.
? പയ്യന്മാരുടെ ശല്യം നേരിടേണ്ടി വന്നിട്ടുണ്ടോ.
ഠ മുഖം കുനിച്ചായിരുന്നു ഞാന്‍ സ്‌കൂളില്‍ പോയിക്കൊണ്ടിരുന്നത്.
? തമിഴില്‍ ഇഷ്ടപ്പെട്ട ഹീറോ.
ഠ കമല്‍ സാറ്. അദ്ദേഹത്തിന്റെ അഭിനയപാടവമാണ് എന്നെ സിനിമയിലേക്ക് ആകര്‍ഷിച്ചത്. അദ്ദേഹത്തെപ്പോലെ വ്യത്യസ്ത വേഷങ്ങളില്‍ അഭിനയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കമല്‍സാറിന്റെ പടത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞാല്‍ അതൊരു മഹാഭാഗ്യമായി ഞാന്‍ കരുതുന്നു.
? ചുംബനരംഗം ഉണ്ടെങ്കില്‍ നിങ്ങളതിന് തയാറാകുമോ.
ഠ ഇല്ല. കമലായിരുന്നാലും അതിനു മാത്രം ഞാനില്ല.
? പഠിച്ചത് ഏത്, അഭിനയിക്കാന്‍ പോകുന്ന പടം ഏത്.
ഠ ബി.എ. പൊളിറ്റിക്‌സ് സയന്‍സിന് പഠിക്കുന്നു. ജി.വി. പ്രകാശ് ജോഡിയായി 'പെന്‍സില്‍' സുധീന്ദ്രന്റെ സംവിധാനത്തില്‍ വിഷ്ണുവിന്റെ ജോഡിയായി ഒരു പടം ഉള്‍പ്പെടെ മൂന്നെണ്ണമുണ്ട്.
? പാചകം ചെയ്യാനറിയാമോ? അതോ ഭക്ഷിക്കാന്‍ മാത്രമേ അറിയൂ.
ഠ ചിക്കന്‍ പാചകം ചെയ്യാന്‍ ഞാന്‍ വിദഗ്ദ്ധയാണ്! അമ്മയ്ക്കും സഹോദരിക്കും എന്റെ പാചകം വളരെയേറെ ഇഷ്ടമാണ്. പക്ഷേ എനിക്ക് പപ്പുവാണ് ഇഷ്ടം.
? അയാളാരാണ്.
ഠ അയ്യോ...! പപ്പുവെന്ന് പറഞ്ഞാല്‍ തെലുങ്കില്‍ പരിപ്പുകറി എന്നാണര്‍ത്ഥം.
? അഭിനയം കൂടാതെ മറ്റെന്തൊക്കെ അറിയാം.
ഠ ഫാഷന്‍ ഡിസൈനിംഗ് അറിയാം.
? നിങ്ങളുടെ ജ്യേഷ്ഠത്തി നടിയല്ലേ.
ഠ അതെ. അവരുടെ പേര് ശ്രീരമ്യ. ഞങ്ങള്‍ തമ്മില്‍ മത്സരങ്ങളൊന്നുമില്ല. അവളുടെ ചെല്ലക്കുട്ടിയാണ് ഞാന്‍. 'വരുത്തപ്പെടാത വാലിപസംഘം' പല ആവര്‍ത്തികണ്ട് അവളെന്നെ അഭിനന്ദിക്കുകയാണുണ്ടായത്. രമ്യ ആന്ധ്രയിലെ നന്തി അവാര്‍ഡ് വാങ്ങിയിട്ടുണ്ട്.

Post a Comment