Monday, February 3, 2014

നാലു വയസുകാരന്‍ തോക്കുമായി യുദ്ധമുന്നണിയില്‍.


ഡമാസ്കസ്: നാലു വയസുകാരന്‍ തോക്കുമായി യുദ്ധമുന്നണിയില്‍. സിറിയയിലാണ് കളിപ്പാട്ടവുമായി കളിക്കേണ്ട പ്രായത്തില്‍ നാലു വയസുകാരന്‍ തോക്കുമായി യുദ്ധമുന്നണിയില്‍ എത്തിയിരിക്കുന്നത്. അബുബക്കര്‍ എന്ന ഈ ബാലന്‍ പോരാട്ട വിര്യം പ്രകടിപ്പിക്കുന്നത് പ്രഹരശേഷിയുള്ള തോക്കുപയോഗിച്ചാണ്. മുതിര്‍ന്നവര്‍ ഈ കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നത് യൂട്യൂബിലൂടെ വ്യക്തമായി കാണാന്‍ കഴിയും. ആദ്യം കുട്ടിയെ കാണിക്കുമ്പോള്‍ മുഖത്ത് കറുത്ത മുഖം മൂടി ധരിച്ചിട്ടുണ്ട്.

                    പിന്നീട് ഇത് മാറ്റിയാണ് ഈ ബാലന്‍ വീഡിയോയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ഉസ് ബേക്കിസ്ഥാനില്‍ നിന്നുമാണ് ഈ കുട്ടി സിറിയയില്‍ എത്തിയത്.  

No comments:

Post a Comment