ബീജിംങ്: ടയറില്‍ കാറ്റു നിറയ്ക്കുന്നത് മൂക്കുകൊണ്ട്. മൂക്ക് ശ്വസിക്കാനാണ് ഉപയോഗിക്കുന്നതെങ്കില്‍ ചൈനയിലെ ചെങ് ഡുവിലുള്ള നീ യോങ് ബിങ് ആണ് ടയറില്‍ കാറ്റ് നിറയ്ക്കുവാനും മൂക്ക് ഉപയോഗിക്കുന്നത്. നാലു വലിയ ടയറിലാണ് ഇദേഹം മൂക്കുകൊണ്ട് കാറ്റ് നിറയ്ക്കുന്നത്. 4 ടയറില്‍ കാറ്റു നിറയ്ക്കാന്‍ ഇദേഹത്തിനുവേണ്ട സമയം വെറും 21 മിനിറ്റാണ്. രണ്ടു പേര്‍ വീതം ഓരോ ടയറില്‍ കയറി നിന്നാലാണ് ഇത്രയും സമയം വേണ്ടത്. 
No comments:
Post a Comment