Thursday, January 23, 2014

ചില ആദ്യരാത്രി' ഐഡിയ'കള്‍


ആദ്യരാത്രിയ്ക്ക് വിവാഹസങ്കല്‍പങ്ങളുമായി ഏറ്റവുമടുത്തു കിടക്കുന്ന ഒന്നാണ്. കഥകളിലും സിനിമകളിലുമെല്ലാം പരിചയിച്ചിട്ടുള്ള ഈ രാത്രിയ്ക്കു വേണ്ടി കാത്തിരിയ്ക്കുന്നവരായിരിക്കും വിവാഹശേഷം ദമ്പതിമാര്‍. മധുവിധു രാത്രി എക്കാലവും ഓര്‍മയില്‍ തങ്ങുന്ന ഒന്നായിരിക്കണമെന്ന് എല്ലാവരും ആഗ്രഹിയ്ക്കും. ഇതിനായി നേരത്തെ ഒരുങ്ങുകയുമാകാം. ആദ്യരാത്രി മധുരതരമക്കാനുള്ള ചില ഐഡിയകളിതാ,

  ചില ആദ്യരാത്രി ഐഡിയകള്‍ 
1) കിടപ്പുമുറിയില്‍ പാട്ടു വയ്ക്കാം. നല്ല രീതിയില്‍ അലങ്കരിയ്ക്കാം. നല്ലൊരു അന്തരീക്ഷം ദമ്പതിമാര്‍ക്ക് സന്തോഷവും അടുപ്പവും നല്‍കും.
2) മുറി നല്ല രീതിയില്‍ അലങ്കരിയ്ക്കുക. പൂക്കളും ഭംഗിയുള്ള കിടക്കവിരിയും കര്‍ട്ടനുകളുമെല്ലാം ഉപയോഗിക്കാം.

 3)മണമുള്ള മെഴുകുതിരികള്‍ കത്തിച്ചു വയ്ക്കുന്നത് നന്നായിരിക്കും. ഇത് മുറിയ്ക്ക് പുതുമയും നല്ലൊരു അന്തരീക്ഷവും നല്‍കും.

 4)ദമ്പതിമാര്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. ഇതും പരസ്പ ആകര്‍ഷണം നല്‍കും.

 5) ആദ്യരാത്രി എവിടെ വേണമെന്നു തീരുമാനിയ്ക്കു. പുതുസമ്പ്രദായങ്ങളനുസരിച്ച് വീട്ടില്‍ നിന്നും മാറി ഹോട്ടലുകളും റിസോര്‍ട്ടുകളുമെല്ലാം തിരഞ്ഞെടുക്കുന്നവരുണ്ട്.

 6) ശാരീരിക ബന്ധത്തിനു മുന്‍പെ മാനസികമായ അടുത്തറിയല്‍ പ്രധാനമെന്ന തിരിച്ചറിവു വേണം. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍.

 7) ഭാര്യയ്ക്ക് നല്ലൊരു സമ്മാനം നല്‍കാം. അവളുടെ ഇഷ്ടങ്ങള്‍ നേരത്തെ മനസിലാക്കി സമ്മാനം തെരഞ്ഞെടുക്കാം.

 8) സെക്‌സ് താല്‍പര്യങ്ങള്‍ ഉണര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കാം. ഡാര്‍ക് ചോക്ലേറ്റ്, പഴം, ബദാം തുടങ്ങിയവ ഇത്തരം ഭക്ഷണങ്ങളില്‍ പെടുന്നു.

 9) ഭംഗിയുള്ള അടിവസ്ത്രങ്ങള്‍ ധരിയ്ക്കുന്നതും ആദ്യരാത്രിയ്ക്കുള്ള നല്ല ഒരുക്കമാണെന്നു പറയാം.

 10) 




No comments:

Post a Comment