movie,tv shows,christian song speeches,comedy,news
Monday, January 20, 2014
2 തലകളും നാല് കൈകളും ഒരു മനുഷ്യനുണ്ടായാല്‍; ചിത്രങ്ങള്‍ കാണുക
സ്വീഡിഷ്: രണ്ട് തലകളുള്ള ഒരു മനുഷ്യന്‍. 2 തലകളും നാല് കൈകളും ഒരു മനുഷ്യനുണ്ടായാല്‍ ഇതെന്തു തരം മനുഷ്യനാണെന്ന് ചോദിച്ചു പോകും. എട്ടുകാലി പോലെ നടക്കുന്ന മനുഷ്യരോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. സ്വീഡീഷ് ഫോട്ടോഗ്രാഫര്‍ ആയ സാമുവല്‍ പീറ്റേഴ്സണ്‍ തന്റെ തന്നെ ചിത്രങ്ങള്‍ സുന്ദരമായ രീതിയില്‍ സംയോജിപ്പിച്ച് വിചിത്ര ജീവിയാക്കി മാറ്റുകയായിരുന്നു. ചിത്രങ്ങള്‍ കാണുക.
2 തലകളും നാല് കൈകളും ഒരു മനുഷ്യനുണ്ടായാല്‍; ചിത്രങ്ങള്‍ കാണുക.
No comments:
Post a Comment