Wednesday, November 13, 2013

Sreevidya did not get proper treatment

അന്തരിച്ച പ്രമുഖ ചലച്ചിത്ര താരം ശ്രീവിദ്യക്ക് അവസാന നാളിൽ ശരിയായ ചികിത്സ ലഭിച്ചിട്ടില്ലെന്ന് ആർസിസി മുൻ ഡയറക്ടർ ഡോ. കൃഷ്ണൻ നായരുടെ വെളിപ്പെടുത്തൽ. ഒരു ലക്ഷം രൂപയുടെ മരുന്ന് വാങ്ങാൻ നിർദേശിച്ചിട്ടും ശ്രീവിദ്യ ട്രസ്റ്റ് പണമില്ലെന്ന കാരണത്താൽ ഇതിന് തയാറായില്ലെന്ന് കൃഷ്ണൻ നായർ ആത്മകഥയിൽ പറയുന്നു. മുൻ മന്ത്രി ഗണേഷ് കുമാർ ആയിരുന്നു ശ്രീവിദ്യ ട്രസ്റ്റിന്റെ ചെയർമാൻ.

No comments:

Post a Comment